Home > Pinnacle view point Kollam Tourism

Pinnacle view point – Kollam

നിങ്ങൾ കാണുന്നത് ഊട്ടിയല്ല കൊടൈക്കനാലും അല്ല നമ്മുടെ കേരളത്തിൽ കൊല്ലം ജില്ലയിൽ അഞ്ചലിനും - പുനലുരിനും- കൊട്ടാരക്കരക്കും - വാളകത്തിനും നടുവിലായി വെഞ്ചേമ്പ് - കുരുവിക്കോണം റോഡിൽ ആണ് ഈ മനോഹരമായ കാഴ്ച്ച. നല്ല തണുത്ത കാറ്റും, കോടമഞ്ഞും കൂട്ടത്തിൽ ഒരു അടാർ സൂര്യോദയവും. കണ്ണിനും മനസ്സിനും കുളിർമ്മയേകിയ സുന്ദര നിമിഷങ്ങൾ.. പ്രകൃതിയുടെ മായാജാലവും. ഇവിടെ നിന്നുള്ള വ്യൂ തികച്ചും വ്യത്യസ്തമാണ്. മുകളിൽ ആകാശം താഴെ ഭൂമി ഫീലിൽ നിന്നു ഒരല്പം മാറി

Read More